28.9 C
Qatar
Thursday, April 16, 2026

45 വയസ്സിന് മുകളിലുള്ളവർക്ക് റെസിഡൻസി പെർമിറ്റ് പുതുക്കാത്തതിനെക്കുറിച്ചുള്ള വാർത്ത ശരിയല്ലെന്ന് ആഭ്യന്തര മന്ത്രാലയം

- Advertisement -

ദോഹ: റെസിഡൻസി പെർമിറ്റുകൾ പുതുക്കുന്നതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ തെറ്റാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. മന്ത്രാലയം തങ്ങളുടെ ട്വിറ്റെർ അക്കൗണ്ടിലൂടെയാണ് ഇ കാര്യം വ്യക്തമാക്കിയത്.

45 വയസ്സിന് മുകളിലുള്ളവർക്ക് റെസിഡൻസി പെർമിറ്റ് പുതുക്കാത്തതിനെക്കുറിച്ചുള്ള വാർത്ത ശരിയല്ലെന്ന് ആഭ്യന്തര മന്ത്രാലയം ട്വിറ്റർ പോസ്റ്റിൽ വ്യക്തമാക്കി. ആളുകൾ യഥാർത്ഥ വിവരങ്ങൾ അറിയുവാനായി മന്ത്രാലയത്തിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ കൈകാര്യം ചെയ്യണമെന്ന് മന്ത്രാലയം വ്യക്തമാക്കി.

Latest news
MORE IN LATEST NEWS

MOST POPULAR