29.2 C
Qatar
Thursday, April 16, 2026

റമദാനിൽ പാസ്പോർട്ട്‌, യാത്രരേഖകളടക്കമുള്ള ചില വകുപ്പുകളുടെ പ്രവർത്തന സമയം പരിഷ്കരിച്ച് ആഭ്യന്തരമന്ത്രാലയം

- Advertisement -

ദോഹ: വിശുദ്ധ റമദാൻ മാസത്തിൽ പാസ്‌പോർട്ടുകളുടെയും സേവന കേന്ദ്രങ്ങളുടെയും ദേശീയ, യാത്രാ രേഖകളുടെയും ജനറൽ അഡ്മിനിസ്‌ട്രേഷന്റെ ഔദ്യോഗിക പ്രവർത്തന സമയം പരിഷ്‌കരിച്ചതായി ആഭ്യന്തര മന്ത്രാലയം (MoI) അറിയിച്ചു. 

പുണ്യമാസത്തിലെ ഔദ്യോഗിക സമയം രാവിലെ 8:00 മുതൽ വൈകുന്നേരം 5:00 വരെ ആയിരിക്കുമെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു.

Latest news
MORE IN LATEST NEWS

MOST POPULAR