29.2 C
Qatar
Thursday, April 16, 2026

ഖത്തർ റോഡുകളിലെ അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിങ്ങും! മുൻകരുതൽ വീഡിയോ പുറത്തിറക്കി ആഭ്യന്തരമന്ത്രാലയം

- Advertisement -

ഖത്തർ റോഡുകളിലെ അശ്രദ്ധമായ ഡ്രൈവിംഗ് വലിയ റോഡപകടങ്ങൾക്ക് കാരണമാകുമെന്ന് ആഭ്യന്തരമന്ത്രാലയം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നു. ട്രാഫിക് നിയമങ്ങളും നിയന്ത്രണങ്ങളും കർശനമായി പാലിക്കണമെന്ന് മന്ത്രാലയം പൊതുജനങ്ങളെ ഓർമ്മിപ്പിക്കുന്നു. അതിനായി ആഭ്യന്തര മന്ത്രാലയം ഒരു മുൻകരുതൽ വീഡിയോ പുറത്തിറക്കി.

വീഡിയോ കാണാം ??

Latest news
MORE IN LATEST NEWS

MOST POPULAR