32.2 C
Qatar
Saturday, April 18, 2026

സാമ്പത്തിക രംഗങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി കൂടുതല്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യും – അമീര്‍.

- Advertisement -

ദോഹ : ലോകം മുഴുവൻ പ്രതിസന്ധിയുടെ മുൾമുനയിൽ നിർത്തിച്ച കോവിഡ് മഹാമാരി ഖത്തറിന്റെ സാമ്പത്തിക വ്യവസ്ഥയെ ബാധിച്ചില്ലെന്ന് ഖത്തർ അമീർ. ഖത്തറിലെ ശൂറാ കൗൺസിൽ ആസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന 49-)o മത് ഉദ്ഘാടനപ്രസംഗത്തിലാണ് അമീർ എച്ച് എച്ച് ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ഇക്കാര്യം പറഞ്ഞത്.

എന്നാൽ കോവിഡ് വ്യാപനത്തെ ചെറുക്കുന്നതിനും സാമ്പത്തിക രംഗങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായും കൂടുതൽ പദ്ധതികൾ ആസൂത്രണം ചെയ്യുമെന്നും ഇതുവരെ എഴുപതോളം രാജ്യങ്ങളെ സഹായിക്കാൻ ഖത്തറിന് കഴിഞ്ഞുവെന്നും അമീർ ഉത്ഘാടന ചടങ്ങില്‍ വ്യക്തമാക്കി.

Latest news
MORE IN LATEST NEWS

MOST POPULAR