- Advertisement -
ഖത്തർ:25 വർഷത്തോളം ഖത്തർ പ്രവാസി ആയിരുന്ന മുഹമ്മുദുണ്ണി നാട്ടിൽ വെച്ചു മരിച്ചു . സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെ സജീവ പ്രവര്‍കത്തകനായിരുന്നു .ഖത്തറിൽ മദീന ഖലീഫയിൽ ടെലിവിഷന്‍ സിഗ്നലിനടുത്ത് ഗ്രോസറി നടത്തി വരികയായിരുന്നു .ശരീഫ യാണ് ഭാര്യ.ഫാത്തിമ, നിഷാം കാദര്‍, നസീബ, റഹ്‌മത്തുന്നിസ എന്നിവര്‍ മക്കളും മിന്‍സി, സിയാദ്, അന്‍സിയ, മുനീബ്, അജ്മല്‍ എന്നിവര്‍ മരുമക്കളുമാണ്.