22.9 C
Qatar
Saturday, April 18, 2026

ഖത്തറിൽ രണ്ടാഴ്ചയ്ക്കിടെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചത് കൂടുതലും 30, 40 വയസ്സിനിടയിലുള്ള ആളുകളെ

- Advertisement -

ദോഹ: കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഖത്തറിൽ തീവ്രപരിചര ചികിത്സ ആവശ്യമായ കോവിഡ്-19 കേസുകൾ 82 ശതമാനം വർധനവുണ്ടായതായി ഹമദ് മെഡിക്കൽ കോർപ്പറേഷനിലെ തീവ്രപരിചരണ വിഭാഗം ആക്ടിംഗ് ഹെഡ് ഡോ. അഹമ്മദ് അൽ മുഹമ്മദ്.

നിലവിലെ തരംഗത്തിൽ ഐസിയുവിലേക്ക് കൊണ്ടുവന്ന COVID-19 കേസുകളിൽ 40 ശതമാനവും 50 വയസ്സിന് താഴെയുള്ളവരാണ്. ഇപ്പോൾ സ്ഥിരീകരിക്കുന്ന ഭൂരിഭാഗം പേരിലും കോവിഡ് വകഭേദം സംഭവിച്ച വൈറസാണ് കണ്ടെത്തുന്നത്.

- Advertisement -

വകഭേദം സംഭവിച്ച വൈറസ് ആയതിനാൽ രോഗാവസ്ഥ സങ്കിർണമാകാനും രോഗം ഭേദമാകുന്നത് വൈകാനും കൂടുതൽ കാലം ആശുപത്രിയിൽ കഴിയാനും ഇത് കരണമാകുന്നുണ്ടെന്നും ഡോ. അഹമ്മദ് അൽ മുഹമ്മദ് വ്യക്തമാക്കി.

Highlights: new wave of covid-19 infections outting people in 30s and 40s in icu

Latest news
MORE IN LATEST NEWS

MOST POPULAR