25 C
Qatar
Thursday, April 16, 2026

പരിശുദ്ദ കഅബയുടെ മേലങ്കി ഇനി ഖത്തർ മ്യൂസിയത്തിന് സ്വന്തം

- Advertisement -

ദോഹ: 1978-ല്‍ പിറവികൊള്ളുകയും, നിരവധി പ്രത്യേകതകൾ ഉള്ളതുമായ പരിശുദ്ധ കഅബയുടെ മേലങ്കി ഖത്തര്‍ മ്യൂസിയത്തിൽ എത്തിയ സന്തോഷ വാർത്ത ജനങ്ങളോട് പങ്കുവച്ച് ഖത്തര്‍ മ്യൂസിയം വകുപ്പ് തലവ ഷെയ്ഖ മയാസ. 

വിശുദ്ദ കഅബയുടെ വാതിലിനെ പൊതിഞ്ഞു കാത്ത അതിമനോഹരമായ മേലങ്കിയാണ് കഴിഞ്ഞ ദിവസം ഖത്തര്‍ മ്യൂസിയത്തിൽ എത്തിയത്. 1978-ലാണ് പ്രസ്തുത മേലങ്കി കഅബയുടെ മാറ്റു കൂട്ടി അനിയിക്കപ്പെട്ടത്. ഷെയ്ഖ മയാസ തന്റെ ഔദ്യോദിക ട്വിറ്റര്‍ വഴിയാണ് ഈ വിവരം പങ്കുവച്ചിരിക്കുന്നത്. അബ്ദുല്ല മുഹമ്മദ് ബിന്‍ ഷംസാന്‍ അല്‍ സദയുടെ നേതൃത്വത്തിലാണ് ഖത്തര്‍ മ്യൂസിയത്തിന് വേണ്ടി കഅബയുടെ മേലങ്കി സ്വീകരിച്ചത്. 

- Advertisement -

“ഖത്തർ ജനങ്ങൾക്കും, ഖത്തർ മ്യൂസിയത്തിനും ഇത് വളരെ അഭിമാനം നൽകുന്ന ഒന്നാണ്”, ഷെയ്ഖ മയാസ തന്റെ ട്വീറ്റിൽ വ്യക്തമാക്കി.

English summary: Old and Special robe of Holy Kaaba reached at Qatar museum

Latest news
MORE IN LATEST NEWS

MOST POPULAR