27.5 C
Qatar
Saturday, April 18, 2026

വിദ്യഭ്യാസ സമ്പ്രദായം ഇനി സ്വകാര്യ വിദ്യാലയങ്ങൾക്ക് നിർണയിക്കാം

- Advertisement -

ദോഹ:ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങൾ നീക്കുന്നതിന്റെ ഭാഗമായി 30 ശതമാനം ശേഷിയില്‍ ബ്‌ളന്‍ഡഡ് ലേണിംഗ് സിസ്റ്റത്തിലേക്ക് (സംയോജിത വിദ്യാഭ്യാസ സമ്പ്രദായം) മൊത്തം മാറാനാകുമെന്ന് സ്വകാര്യ സ്കൂൾ അഫയേഴ്സ് ഡയറക്ടർ റാഷിദ് അൽ അമേരി പറഞ്ഞു.

ഓൺലൈൻ ക്ലാസ് വേണോ അല്ല ക്ലാസ്സ്‌റൂം ക്ലാസ് വേണോ എന്നും സ്‌കൂൾ മാനേജ്‌മെന്റിന് തീരുമാനിക്കാം എന്ന് അധികാരികൾ കൂട്ടിച്ചേർത്തു.

Latest news
MORE IN LATEST NEWS

MOST POPULAR