28.9 C
Qatar
Thursday, April 16, 2026

യാത്രക്കാവശ്യമായ പിസിആർ പരിശോധന കൂടുതൽ ആരോഗ്യകേന്ദ്രങ്ങളിൽ നടത്താം

- Advertisement -

ദോഹ : ഖത്തറിൽ നിന്നും യാത്ര ചെയ്യുന്നതിനാവശ്യമായ ആർടി പിസിആർ പരിശോധന നടത്താൻ കൂടുതൽ സ്വകാര്യകേന്ദ്രങ്ങൾക്ക് ആരോഗ്യമന്ത്രാലയം അനുമതി നൽകി. ഇതോടെ ഖത്തറിൽ പിസിആർ പരിശോധന നടത്താൻ കഴിയുന്ന കേന്ദ്രങ്ങളുടെ എണ്ണം 81 ആയി.

- Advertisement -

ജനങ്ങൾക്കു കൂടുതൽ സ്വകര്യത നൽകാനാണ് കൂടുതൽ സെന്ററുകൾ അനുവദിച്ചിരിക്കുന്നത്. പരിശോധനക്കുള്ള ചാർജ് 300 റിയാലാണെങ്കിലും ചില കേന്ദ്രങ്ങൾ ഇളവുകൾ നൽകുന്നുണ്ട്.  24 മുതൽ 48 മണിക്കൂറിനുള്ളിൽ പരിശോധന ഫലം ലഭിക്കും.

Latest news
MORE IN LATEST NEWS

MOST POPULAR