- Advertisement -
ദോഹ: അനുഗ്രഹീതമായ വലിയ പെരുന്നാളിന്റെ ആഗമനത്തിൽ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി തങ്ങളുടെ സൗഹൃദ അറബ് രാഷ്ട്രങ്ങളിലെ ഉന്നത നേതാക്കൾക്ക് പെരുന്നാൾ ആശംസകൾ കൈമാറി.
സൗഹൃദ രാജ്യങ്ങളിലെ നിരവധി നേതാക്കളിൽ നിന്ന് അമീറിന് അനേകം ബക്രീദ് ആശംസകളാണ് ലഭിക്കുന്നത്.
- Advertisement -
English summary: Qatar Amir Sheikh Tamim bin Hamad Al-Thani exchanged Eid Al Adha greetings to leaders of Arab and Islamic countries
