26.4 C
Qatar
Sunday, April 19, 2026

കോവിഡ് വർദ്ധനയിലും ഖത്തറിൽ പുതിയ നിയന്ത്രണങ്ങളില്ല, നിലവിലെ നിയന്ത്രണങ്ങൾ അതേപടി തുടരുമെന്ന് ഖത്തർ മന്ത്രിസഭാ തീരുമാനം

- Advertisement -

കോവിഡ് കേസുകൾ ക്രമതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിലും ഇന്നലെ നടന്ന മന്ത്രിസഭായോഗത്തിൽ പുതിയ കോവിഡ് നിയന്ത്രണങ്ങൾ വേണ്ടെന്ന നിലപാടിലാണ് എത്തിയത്. ഈ മഹാമാരിയെ പ്രതിരോധിക്കുന്നതിനായി സ്വീകരിച്ച മുൻകരുതൽ നടപടികളോടെയുള്ള പ്രവർത്തനങ്ങൾ അതേപടി തുടരുമെന്ന് ഖത്തർ കാബിനറ്റ് ഇന്നലത്തെ പതിവ് യോഗത്തിൽ സ്ഥിരീകരിക്കുകയായിരുന്നു.

Latest news
MORE IN LATEST NEWS

MOST POPULAR