21.9 C
Qatar
Thursday, April 16, 2026

ഖത്തറിലെ ധനകാര്യ സ്ഥാപനങ്ങൾക്ക് ഈദ് അൽ അദ്ഹ അവധി പ്രഖ്യാപിച്ച് ഖത്തർ സെൻട്രൽ ബാങ്ക്

- Advertisement -

ദോഹ: ഖത്തർ സെൻട്രൽ ബാങ്ക് (ക്യുസിബി) രാജ്യത്തെ എല്ലാ ധനകാര്യ സ്ഥാപനങ്ങൾക്കും ഈദ് അൽ അദ്ഹ അവധി പ്രഖ്യാപിച്ചു.

അവധി 2023 ജൂൺ 27 ചൊവ്വാഴ്ച മുതൽ 2023 ജൂൺ 29 വ്യാഴാഴ്ച വരെ ആരംഭിക്കും.

- Advertisement -

എല്ലാ ധനകാര്യ സ്ഥാപനങ്ങളും 2023 ജൂലൈ 2 ഞായറാഴ്ച പ്രവർത്തനം പുനരാരംഭിക്കുമെന്നും ഖത്തർ സെൻട്രൽ ബാങ്ക് അറിയിച്ചു.

Content Highlights: Qatar Central Bank announces Eid Al Adha holiday for financial institutions

Latest news
MORE IN LATEST NEWS

MOST POPULAR