21.9 C
Qatar
Thursday, April 16, 2026

ബാങ്കുകൾക്കും ധനകാര്യസ്ഥാപനങ്ങൾക്കും ബലിപെരുന്നാൾ അവധി ദിനങ്ങൾ പ്രഖ്യാപിച്ച് ഖത്തർ സെൻട്രൽ ബാങ്ക്

- Advertisement -

ദോഹ: ബാങ്കുകൾ, എക്‌സ്‌ചേഞ്ച് സ്‌റ്റോറുകൾ, ഇൻഷുറൻസ് കമ്പനികൾ, ഫിനാൻസ്, ഇൻവെസ്റ്റ്‌മെന്റ്, ഫിനാൻഷ്യൽ അഡ്വൈസറി എന്നിവയുൾപ്പെടെ രാജ്യത്തെ എല്ലാ ധനകാര്യ സ്ഥാപനങ്ങൾക്കും 2022 ജൂലൈ 10 ഞായറാഴ്ച മുതൽ 2022 ജൂലൈ 12 ചൊവ്വ വരെ ഈദ് അൽ അദ്ഹ അവധിയായിരിക്കുമെന്ന് ഖത്തർ സെൻട്രൽ ബാങ്ക് അറിയിച്ചു.

എല്ലാ ധനകാര്യ സ്ഥാപനങ്ങളും 2022 ജൂലൈ 13 ബുധനാഴ്ച പൊതുജനങ്ങൾക്കായി തങ്ങളുടെ ബിസിനസ്സ് പുനരാരംഭിക്കുമെന്ന് ഖത്തർ സെൻട്രൽ ബാങ്ക് വ്യക്തമാക്കി.

- Advertisement -

Content Highlights: Qatar Central Bank announces Eid Al Adha holiday for financial institutions

Latest news
MORE IN LATEST NEWS

MOST POPULAR