23.5 C
Qatar
Saturday, April 18, 2026

ബഹ്‌റൈന്‍ പ്രധാനമന്ത്രിയുടെ നിര്യാണത്തില്‍ ഖത്തര്‍ അനുശോചനം രേഖപ്പെടുത്തി.

- Advertisement -

ദോഹ : ബഹ്‌റൈന്‍ പ്രധാനമന്ത്രി ഹിസ്‌ റോയല്‍ പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ഖലീഫയുടെ നിര്യാണത്തില്‍ ഖത്തര്‍ അമീര്‍ എച്ച് എച്ച് ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി അനുശോചനം രേഖപ്പെടുത്തി.

അമേരിക്കയിലെ മയോ ക്ലിനിക് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന അദ്ദേഹം ഇന്ന് രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്.

Latest news
MORE IN LATEST NEWS

MOST POPULAR