25 C
Qatar
Thursday, April 16, 2026

ഖത്തറിൽ വൻ മയക്കുമരുന്ന് വേട്ട: പിടിച്ചെടുത്തത് 1139 ഗ്രാം കഞ്ചാവ്

- Advertisement -

ദോഹ: യന്ത്രങ്ങളുടെ സ്പെയർ പാർട്സിനുള്ളിൽ ഒളിപ്പിച്ച് ഖത്തറിലേക്ക് കടത്താനിരുന്ന 1139 ഗ്രാം കഞ്ചാവ് എയർ കാർഗോ കസ്റ്റംസ് പിടിച്ചെടുത്തു. ഖത്തർ കസ്റ്റംസ് തങ്ങളുടെ സോഷ്യൽ മീഡിയ വഴിയാണ് ഇക്കാര്യം വ്യക്തമാക്കി.

അനധികൃത ലഹരിവസ്തുക്കൾ രാജ്യത്തേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നവർക്ക് അതോറിറ്റി തുടർച്ചയായ മുന്നറിയിപ്പ് നൽകുന്നുണ്ട്.

- Advertisement -

കൂടാതെ ഏറ്റവും പുതിയ ഉപകരണങ്ങളും യാത്രക്കാരുടെ ശരീരഭാഷ വായിക്കുന്നതിനും കള്ളക്കടത്തുകാർ പിന്തുടരുന്ന ഏറ്റവും പുതിയ രീതികളെക്കുറിച്ച് അറിയുന്നതിനും നിരന്തരമായ പരിശീലനവും ഉൾപ്പെടെ എല്ലാ മാർഗങ്ങളും കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് നൽകുന്നുണ്ട്.

Latest news
MORE IN LATEST NEWS

MOST POPULAR