സ്റ്റോർ സൂപ്പർവൈസർ
സൂപ്പർ മാർക്കറ്റിൽ കുറഞ്ഞത് 8 വർഷത്തെ എക്സ്പീരിയൻസ്.
സൂപ്പർമാർക്കറ്റുകളിൽ ഉപയോഗിക്കുന്ന സോഫ്റ്റ് വെയർ ഉപയോഗിക്കാൻ അറിയണം.
ട്രാൻസ്ഫറബിൾ വിസയുള്ളവർക്ക് അപേക്ഷിക്കാം.
കാഷ് വാൻ സെയിൽസ്മാൻ / സെയിൽസ് എക്സിക്യൂട്ടീവ്
ഇലക്ട്രോണിക് ഉൽപന്നങ്ങളുടെ സെയിൽസിൽ കുറഞ്ഞത് 5 വർഷത്തെ എക്സ്പീരിയൻസ്.
മാറ്റം അനുവദിക്കുന്ന വിസയും ഖത്തർ ഡ്രൈവിങ് ലൈസൻസുമുള്ളവർക്ക് അപേക്ഷിക്കാം.
വനിതാ കാഷ്യർ
സൂപ്പർമാർക്കറ്റിൽ കാഷ്യറായി കുറഞ്ഞത് 5 വർഷത്തെ എക്സ്പീരിയൻസുണ്ടായിരിക്കണം.
മാറ്റം അനുവദിക്കുന്ന ഖത്തർ വിസ ഉണ്ടായിരിക്കണം.
ബയോഡാറ്റകൾ അയക്കേണ്ട വിലാസം : careertran@gmail.com
