- Advertisement -
ആകാശത്തു വർണവിസ്മയമായി മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആർട്ട് (എംഐഎ) പാർക്ക് ഹിൽസിൽ നടന്ന ഖത്തർ കൈറ്റ് ഫെസ്റ്റിവൽ. ഫെസ്റ്റിവൽ നാളെ, മാർച്ച് 18, 2023 വരെ നീണ്ടുനിൽക്കും.
ഫെസ്റ്റിവലിന്റെ സുന്ദരനിമിഷങ്ങളടങ്ങിയ വീഡിയോ കാണാം ??
Content Highlights: Qatar Kite festival moments
