32.3 C
Qatar
Saturday, April 18, 2026

കോവിഡ്;ഖത്തർ നാഷണൽ കമാൻഡ് സെന്ററിന്റെ സേവനങ്ങളെ പ്രശംസിച്ച് ആരോഗ്യമന്ത്രി

- Advertisement -

ദോഹ: ഖത്തർ നാഷണൽ കമാൻഡ് സെന്റർ (എൻസിസി) സന്ദർശിച്ച് പൊതുജനാരോഗ്യ മന്ത്രിയും ദേശീയ കോവിഡ് കമ്മിറ്റി ചെയർമാനുമായ ഡോ. ഹനൻ മുഹമ്മദ് അൽ കുവാരി. എൻസിസിയിൽ എത്തി മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.

ഖത്തറിന്റെ കോവിഡിനെതിരായ വിജയകരമായ പോരാട്ടത്തിൽ എൻ‌സി‌സി നടത്തിയ സ്തുത്യർഹമായ സേവനത്തെ അവർ പ്രശംസിച്ചു.

- Advertisement -

“രാജ്യമെമ്പാടുമുള്ള രോഗികളുടെ വിവരങ്ങൾ ശേഖരിച്ച് ഒരു റഫറൻസ് കേന്ദ്രമായി  നാഷണൽ കമാൻഡ് സെന്റർ പ്രവർത്തിച്ചു. ഇത് ഖത്തറിന്റെ കോവിഡ് പ്രതിരോധം വിജയത്തിലെത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു,” ഡോ. അൽ കുവാരി പറഞ്ഞു.

English Summary: Qatar minister of Public Health praised the service of National Command Center to fight COVID-19

Latest news
MORE IN LATEST NEWS

MOST POPULAR