27.7 C
Qatar
Thursday, April 16, 2026

ഹോട്ടൽ ക്വറന്റൈനിൽ നിന്ന് ചില വിഭാഗങ്ങളെ ഒഴുവാക്കി

- Advertisement -

ദോഹ:ഗ്രീൻ ലിസ്റ്റ് ചെയ്യപെട്ടതും പെടാത്തതുമായ രാജ്യങ്ങളിൽ നിന്ന് ചില ഗ്രൂപ്പുകളെ ഹോട്ടൽ ക്വറന്റൈനിൽ നിന്ന് ഒഴുവാക്കിയതായി ഖത്തർ പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു. എന്നാൽ ഇന്ത്യക്കാർക്ക് ഇത് ബാധകമല്ല.

നേപ്പാൾ,ബംഗ്‌ളാദേശ്,പാകിസ്ഥാൻ,ഫിലിപ്പൈൻസ് തുടങ്ങ്യ രാജ്യങ്ങൾക്കും ഈ നിർദേശങ്ങൾ ബാധിക്കുന്നില്ല എന്നും അധികൃതർ അറിയിച്ചു.കഴിഞ്ഞ 9 മാസത്തിനുള്ളിൽ ഖത്തറിൽ വെച്ച രോഗം ഭേദമായ വ്യക്തികളും ഈ നിർദേശത്തിന്റെ പരിധിയിൽ വരുന്നില്ല.ഖത്തറിൽ നിന്നോ വിദേശത്തു നിന്നോ അംഗീകൃതമായ വാക്‌സിൻ എടുത്തിട്ടുണ്ട് എങ്കിൽ എല്ലാത്തരം ക്വറന്റൈനിൽ നിന്നും ഒഴുവാക്കിയിട്ടുണ്ട് .

- Advertisement -

ഗ്രീൻ ലിസ്റ്റ് ചെയ്യപ്പെടാത്ത രാജ്യങ്ങളിൽ നിന്നാണ് വാക്‌സിനേഷൻ എടുത്തത് എങ്കിൽ 7 ദിവസം ഹോം ക്വറന്റൈനിൽ പോവുകയും അതോടൊപ്പം ഹോം ക്വറന്റിനെ അണ്ടർടേക്കിങ്ങിൽ ഒപ്പിടുകയും വേണം.

Latest news
MORE IN LATEST NEWS

MOST POPULAR