25 C
Qatar
Thursday, April 16, 2026

അഫ്ഗാനിസ്ഥാനിലെ കാബൂൾ എയർപോർട്ടിനടുത്തു നടന്ന ബോംബാക്രമണത്തിൽ ശക്തമായി അപലപിച്ച് ഖത്തർ

- Advertisement -

ദോഹ – അഫ്ഗാൻ തലസ്ഥാനമായ കാബൂളിന്റെ എയർപോർട്ട് പരിസരം ലക്ഷ്യമാക്കി നടത്തിയ ബോംബാക്രമണത്തെ ഖത്തർ ശക്തമായി അപലപിച്ചു. ബോംബെക്രമണത്തിൽ നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ഉദ്ദേശ്യങ്ങളും കാരണങ്ങളും പരിഗണിക്കാതെ അക്രമത്തിനും ഭീകരതക്കും പിന്തുണയില്ലാത്ത ഖത്തറിന്റെ ഉറച്ച നിലപാട് വിദേശകാര്യ മന്ത്രാലയം വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ ആവർത്തിച്ചു.

- Advertisement -

പരിക്കേറ്റവർക്ക് എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് പ്രത്യാശിച്ചുകൊണ്ട് സ്റ്ഇരകളുടെ കുടുംബങ്ങൾക്ക് സ്റ്റേറ്റ് ഓഫ് ഖത്തർ അനുശോചനം രേഖപ്പെടുത്തി.

Latest news
MORE IN LATEST NEWS

MOST POPULAR