27.5 C
Qatar
Saturday, April 18, 2026

ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്,വാഹനമോടിക്കുന്നർ ശ്രദ്ധിക്കുക

- Advertisement -

ദോഹ : ഖത്തറിൽ പൊടിക്കാറ്റു മൂലം ദൂരക്കാഴ്ച കുറഞ്ഞിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു . ഹൈവേകളിലാണ് ഇതു കൂടുതലായുള്ളതെന്നും അവർ കൂട്ടിച്ചേർത്തു . വാഹനമോടിക്കുന്നവർ ഇതു ശ്രദ്ധിക്കണമെന്നും വേണ്ടത്ര സുരക്ഷാ നടപടികൾ പാലിക്കണമെന്നും മന്ത്രാലയം അറിയിച്ചു.

Latest news
MORE IN LATEST NEWS

MOST POPULAR