22.6 C
Qatar
Thursday, April 16, 2026

ഖത്തർ ലോകകപ്പിന്റെ പ്രീക്വാർട്ടർ മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും, ഇന്ന് രണ്ടു മത്സരങ്ങൾ മാത്രം

- Advertisement -

ഖത്തർ ലോകകപ്പിന്റെ പ്രീക്വാർട്ടർ മത്സരങ്ങൾക്ക് ഇന്ന് തുടക്കമാവും. ഇന്ന് രണ്ട് മത്സരങ്ങളാണുള്ളത്. ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ പ്രാദേശിക സമയം വൈകുന്നേരം 6 മണിക്ക് (ഇന്ത്യൻ സമയം രാത്രി 8:30) നടക്കുന്ന ആദ്യ മത്സരത്തിൽ നെതർലൻഡ് യുഎസ്എയെ നേരിടും. അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ പ്രാദേശിക സമയം രാത്രി 10 മണിക്ക് (ഇന്ത്യൻ സമയം രാത്രി 12:30)നടക്കുന്ന രണ്ടാമത്തെ പോരാട്ടത്തിൽ അർജന്റീന ഓസ്ട്രേലിയയേയും നേരിടും.

Content Highlights: Qatar world cup round of 16 matches starts today

Latest news
MORE IN LATEST NEWS

MOST POPULAR