35.4 C
Qatar
Sunday, April 19, 2026

ഖത്തര്‍ മനുഷ്യാവകാശ ചെയര്‍മാന്‍ ഐക്യരാഷ്ട്ര സംഘടനയുടെ പ്രതിനിധിയുമായി കൂടികാഴ്ച നടത്തി.

- Advertisement -

ദോഹ : ഖത്തറിന്റെ ദേശീയ മനുഷ്യാവകാശ സമിതി ചെയർമാനായ എച്ച് ഈ ഡോ. അലി ബിൻ സമിഖ് അൽ മാരി ഐക്യരാഷ്ട്ര സംഘടനയുടെ പ്രതിനിധിയുമായി കൂടിക്കാഴ്ച നടത്തി. ഖത്തറിന്റെ ആസ്ഥാനത്ത് ഇന്നലെയാണ് ഐക്യരാഷ്ട്ര സംഘടനയുടെ അന്താരാഷ്ട്ര ഓർഗാനൈസേഷൻ ഫോർ മൈഗ്രേഷൻ (ഐ. ഒ. എം) മേധാവിയായ ഈ ഇമാൻ യൂനിസ് എറാറ്റിക്കുമായി സമിതി ചെയര്‍മാന്‍ കൂടിക്കാഴ്ച നടത്തിയത്.

മനുഷ്യാവകാശ സംരക്ഷണത്തിനും ഉന്നമനത്തിനും പ്രസക്തിയേറുന്ന ഈ കാലഘട്ടത്തിൽ അവ മെച്ചപ്പെടുത്തുന്നതിനായുള്ള പൊതുവായ ആവശ്യകതക്കൊപ്പം ഈ മേഖലയിൽ നേരിടുന്ന പ്രതിസന്ധികളും ആശങ്കകളും യോഗത്തിൽ ഇരുവരും അവലോകനം ചെയ്തു.

Latest news
MORE IN LATEST NEWS

MOST POPULAR