29.2 C
Qatar
Thursday, April 16, 2026

ജന്മാഷ്ടമി പ്രമാണിച്ച് ഖത്തറിലെ ഇന്ത്യൻ എംബസിക്ക് നാളെ അവധി പ്രഖ്യാപിച്ചു

- Advertisement -

ദോഹ : ജന്മാഷ്ടമി പ്രമാണിച്ച് ഖത്തറിലെ ഇന്ത്യൻ എംബസി സെപ്തംബർ 7 , വ്യാഴാഴ്ച അവധിയായിരിക്കും.

ഇന്ത്യൻ എംബസി സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വാരാന്ത്യത്തിലെ അവധി കൂടി കഴിഞ്ഞു ശനിയാഴ്ച എംബസി തുറന്നു പ്രവർത്തിക്കും

Latest news
MORE IN LATEST NEWS

MOST POPULAR