28.9 C
Qatar
Thursday, April 16, 2026

ക്യുഎഫ് ബിരുദധാരികളിൽ മികവ് പുലർത്തിയവരെ ഷെയ്ക മോസ പ്രശംസിച്ചു.

- Advertisement -

ഖത്തർ:കോവിഡ് -19 പാൻഡെമിക്കിന്റെ വെല്ലുവിളികൾക്കിടയിലും വിദ്യാഭ്യാസ നഗരത്തിലെ ബിരുദധാരികൾ നേടിയ നേട്ടങ്ങളെ ഖത്തർ ഫൗണ്ടേഷൻ ചെയർപേഴ്‌സൺ എച്ച് എച്ച് ഷെയ്ഖ മോസ ബിന്റ് നാസർ പ്രശംസിച്ചു. ഇന്നലെ നടന്ന ഖത്തർ ഫൗണ്ടേഷന്റെ വെർച്വൽ കൺവോക്കേഷൻ ചടങ്ങിൽ ക്യുഎഫ് പങ്കാളി സർവകലാശാലകളിലെ 2020, 2021 ക്ലാസുകളിൽ നിന്നുള്ള ബിരുദധാരികളെ അഭിസംബോധന ചെയ്യുകയായിരുന്നു എച്ച് എച്ച് ഷെയ്ഖ മോസ.

ക്യുഎഫിന്റെ ഹമദ് ബിൻ ഖലീഫ യൂണിവേഴ്‌സിറ്റി (എച്ച്ബി‌കെ‌യു),യിലെയും അന്താരാഷ്ട്ര പങ്കാളിത്തമുള്ള സർവ്വകലാശാലകളിലേയും ബിരുദധാരികളും കുടുംബാങ്ങങ്ങളും ഓൺലൈൻ ആയി നടത്തിയ ചടങ്ങിൽ പങ്കെടുത്തു .

Latest news
MORE IN LATEST NEWS

MOST POPULAR