- Advertisement -
ദോഹ: ഖത്തറിലെ ഗതാഗത നിയത്രങ്ങളെ കുറിച്ചുള്ള അറിയിപ്പുകൾ ഇനി മുതൽ മൊബൈൽ ഫോണിൽ ലഭ്യമാകുമെന്ന് ഹുകുമി അറിയിച്ചു. ഈ സേവനം ലഭ്യമാകുവാൻ പൊതുമരാമത്ത് അതോറിറ്റിയിലെ അസറ്റ് അഫയേഴ്‌സ് സെക്ടറിലെ റോഡ് മെയിന്റെനൻസ് വകുപ്പിന് ഓൺലൈൻ വഴി അഭ്യർത്ഥന സമർപ്പിക്കേണ്ടതുണ്ട്.
ONLINE FORM : LINK ഖത്തറിൽ ഉള്ളവർക്കുമാത്രമാണ് ഈ സേവനം ലഭ്യമാവുക. കൂടുതൽ വിവരങ്ങൾക്ക് അഷ്ഗലിന്റെ 44951111 എന്ന നമ്പറിൽ ബന്ധപെടുക.
