ഖത്തർ 2022 ട്രാഫിക് & അപ്‌ഡേറ്റുകളുടെ ഔദ്യോഗിക ചാനലായ റോഡ് ടു 2022 ഗോ, അൽ തുമാമ സ്റ്റേഡിയത്തിനും ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിനും സമീപമുള്ള റോഡ് അടച്ചതായി ട്വിറ്ററിൽ അറിയിച്ചു
അൽ തുമാമ സ്ട്രീറ്റും അൽ ഹറാം മസ്ജിദ് സ്ട്രീറ്റും 2022 നവംബർ 11 വെള്ളിയാഴ്ച വൈകുന്നേരം 11 മണിക്ക് ആരംഭിച്ച് ലോകകപ്പ് അവസാനിക്കുന്നത് വരെ അടച്ചിരിക്കും.
ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിന് സമീപമുള്ള അൽ ബുവൈർദ സ്ട്രീറ്റ് 2022 നവംബർ 11 വെള്ളിയാഴ്ച രാവിലെ 7 മുതൽ രാത്രി 11 വരെ അടച്ചിരിക്കും.
Content Highlights: Road closures near Al Thumama Stadium and Khalifa International Stadium
