29.2 C
Qatar
Thursday, April 16, 2026

കോവിഡ് വാക്സിൻ രജിസ്റ്റർ ചെയ്യുന്ന ലോകത്തിലെ ആദ്യത്തെ രജ്യമാവാ‍ൻ ഒരുങ്ങി റഷ്യ

- Advertisement -

റഷ്യ: കൊറോണ വൈറസ് വാക്സിൻ പുറത്തിറക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമാവാൻ റഷ്യ ഒരുങ്ങുന്നു. പ്രസിഡന്റ് വ്ലാദ്മിർ പുടിൻ ആണ് ഈ വാർത്ത പുറത്തു വിട്ടത്.

റഷ്യയിലെ ഗമാലേയ ദേശീയ ഗവേഷണ കേന്ദ്രവും റഷ്യൻ പ്രതിരോധ മന്ത്രാലയവും ചേർന്നാണ് വാക്സിൻ വികസിപ്പിച്ചെടുത്തത്.

- Advertisement -

ആഗസ്റ്റ് 12നാവും ലോകത്തിലെ ആ‍ദ്യത്തെ കോവിഡ് വാക്സിനായി ഇത് രജിസ്റ്റർ ചെയ്യുകയെന്നാണ് നിലവിൽ ലഭിക്കുന്ന വിവരങ്ങൾ. ഇതോടെ കോവിഡ് വാക്സിൻ വികസിപ്പിക്കുന്ന ലോകത്തിലെ ആദ്യ രാജ്യമായി റഷ്യ മാറും.

English Summary: Russia is all set to launch world’s first COVID-19 vaccine

Latest news
MORE IN LATEST NEWS

MOST POPULAR