32.2 C
Qatar
Saturday, April 18, 2026

ഷെയ്‌ഖ അൽ അനൗദ് ബിൻത് ഹമദ് അൽതാനി യങ് ഗ്ലോബൽ ലീഡർ

- Advertisement -

ദോഹ: ലോക സാമ്പത്തിക ഫോറത്തിന്റെ “യങ് ഗ്ലോബൽ ലീഡർ” ആയി തെരെഞ്ഞെടുക്കപ്പെട്ട് ഷെയ്‌ഖ അൽ അനൗദ് ബിൻത് ഹമദ് അൽതാനി. ഖത്തർ ഫിനാൻഷ്യൽ സെന്റര് അതോറിറ്റി ഡെവലപ്പ്മെന്റ് മാനേജിങ് ഡയറക്ടർ കൂടിയായ ഷെയ്‌ഖ അൽ അനൗദ് യാണ് യങ് ഗ്ലോബൽ ലീഡർ ക്ലാസ്സിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ഏക ഖത്തറി.

കല, സംസ്കാരം, ബിസിനസ് തുടങ്ങിയ വിവിധ മേഖലകളിൽ പുതുമകൾ നിറഞ്ഞ ഗുണപരമായ മാറ്റങ്ങൾക്ക് വഴിതെളിച്ച ആഗോള തലത്തിലുള്ള 40 വയസ്സിൽ താഴെയുള്ളവരാണ് യങ് ഗ്ലോബൽ ലീഡർ ആയി തെരഞ്ഞെടുക്കപ്പെട്ടത്.

Latest news
MORE IN LATEST NEWS

MOST POPULAR