24 C
Qatar
Wednesday, April 15, 2026

എസ്‌എസ്‌എല്‍സി പരീക്ഷാഫലം ഇന്ന്

- Advertisement -

2023-24 അക്കാദമിക വർഷത്തെ എസ്‌എസ്‌എല്‍സി/ ടിഎച്ച്എസ്എൽസി/ എഎച്ച്‌എസ്‌എല്‍സി പരീക്ഷാ ഫലപ്രഖ്യാപനം ഇന്ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് ശേഷം 3:00 നു നടക്കും.

ഇത്തവണ പതിനൊന്ന് ദിവസം മുൻപ് തന്നെ ഫലപ്രഖ്യാപനം നടത്തുകയാണ്. എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, https://pareekshabhavan.kerala.gov.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈല്‍ ആപ്പിലും ലഭ്യമാകും.

Latest news
MORE IN LATEST NEWS

MOST POPULAR