29.2 C
Qatar
Thursday, April 16, 2026

ഡി- റിംഗ് റോഡിലെ നുഐജ ഇന്റർസെക്ഷൻ താത്കാലികമായി അടച്ചിടുന്നു

- Advertisement -

2021 ഡിസംബർ 31 വെള്ളിയാഴ്ച പുലർച്ചെ 2 മണി മുതൽ 2022 ജനുവരി 1 ശനിയാഴ്ച പുലർച്ചെ 2 മണി വരെ ഡി-റിംഗ് റോഡിലെ നുഐജ (മാൾ) ഇന്റർസെക്ഷന്റെ താൽക്കാലിക ഗതാഗതം 24 മണിക്കൂർ അടച്ചിടുന്നത് ദയവായി ശ്രദ്ധിക്കുക. ഇതര റോഡുകൾ എങ്ങനെ ഉപയോഗിക്കാം എന്ന് മാപ്പിൽ കാണിച്ചിരിക്കുന്നു.

Latest news
MORE IN LATEST NEWS

MOST POPULAR