22.6 C
Qatar
Thursday, April 16, 2026

ഖലീഫ ബൊളിവാർഡിൽ വെള്ളിയാഴ്ച താൽക്കാലിക ഗതാഗത നിയന്ത്രണം

- Advertisement -

ദോഹ, ഖത്തർ: ഖലീഫ ബൊളിവാർഡിൽ താനി ബിൻ ജാസിമിനും അൽ ഗരാഫ ഇന്റർചേഞ്ചിനുമിടയിൽ മദീനത്ത് ഖലീഫയിലേക്കുള്ള ഗതാഗത നിയന്ത്രണം പൊതുമരാമത്ത് അതോറിറ്റി അഷ്ഗാൽ നടപ്പാക്കും.

ദിശാസൂചനകൾ നീക്കം ചെയ്യുന്നതിനായി 2023 ഓഗസ്റ്റ് 11 വെള്ളിയാഴ്ച പുലർച്ചെ 2 മുതൽ രാവിലെ 10 വരെ സബാഹ് അൽ-അഹമ്മദ് ഇടനാഴിയിലേക്ക് ഗതാഗതം തിരിച്ചുവിടും.

- Advertisement -

ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന്റെ ഏകോപനത്തിലാണ് റോഡ് അടക്കുന്നതെന്നും അഷ്ഗൽ കൂട്ടിച്ചേർത്തു.

Content Highlights: Temporary traffic closure on Khalifa Boulevard

Latest news
MORE IN LATEST NEWS

MOST POPULAR