25.1 C
Qatar
Thursday, April 16, 2026

അമീരി ദിവാന്‍റെ ചീഫിനെ നിയമിച്ചതായി ഖത്തര്‍ അമീര്‍.

- Advertisement -

ദോഹ : 2020 ലെ അഞ്ചാം നമ്പര്‍ അമിരി ദിവാന്റെ ചീഫിനെ നിയമിച്ചതായി ഖത്തര്‍ അമീര്‍ പ്രഖ്യാപിച്ചു. എച്ച് ഇ ഷെയ്ഖ് സൗദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ ബിന്‍ ഹസ്സന്‍ ബിന്‍ അലി അല്‍ താനിയെയാണ് ഖത്തര്‍ അമീര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

തീരുമാനം പുറപ്പെടുവിച്ച തിയതി മുതല്‍ തന്നെ പ്രാബല്യത്തില്‍ വരുമെന്നും അത് ഔദ്യോഗികമായി പ്രസിദ്ധീകരിക്കുമെന്ന് ഖത്തര്‍ അമീര്‍ എച്ച് എച്ച് ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി പറഞ്ഞു.

Latest news
MORE IN LATEST NEWS

MOST POPULAR