22.6 C
Qatar
Friday, April 17, 2026

യു എസ് കോൺഗ്രസ് പ്രതിനിധി സംഘത്തെ ഖത്തർ അമീർ സന്ദർശിച്ച് കൂടിക്കാഴ്ച നടത്തി.

- Advertisement -

ദോഹ: അമീർ എച്ച് എച്ച് ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ഞായറാഴ്ച രാവിലെ അമീരി ദിവാൻ ഓഫീസിൽ സന്ദർശിച്ചു കൂടികാഴ്ച നടത്തി. യോഗത്തിൽ, ഖത്തർ സ്റ്റേറ്റും അമേരിക്കയും തമ്മിലുള്ള തന്ത്രപരമായ സഹകരണവുമായി സംബന്ധിച്ച് യോഗത്തില്‍ അവലോകനം ചെയ്തു. കൂടാതെ നിരവധി പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിലും ഇരുവരും അഭിപ്രായങ്ങൾ കൈമാറി.

Latest news
MORE IN LATEST NEWS

MOST POPULAR