- Advertisement -
ദി പേളിൽ നിന്ന് ദോഹയിലേക്കുള്ള ടണലിൽ അർദ്ധരാത്രി മുതൽ തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ പുലർച്ചെ 5 വരെ ഗതാഗതം അടച്ചതായി ഖത്തർ ട്രാഫിക് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ട്രാഫിക് ഡിപ്പാർട്മെന്റ് ഇക്കാര്യം അറിയിച്ചത്.
