- Advertisement -
ദോഹ: പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ എച്ച്ഇ ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽ താനി തിങ്കളാഴ്ച രാവിലെ ടോട്ടൽ കമ്പനി ബോർഡ് ചെയർമാനും, ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ പാട്രിക് പൗയന്നെയുമായി കൂടിക്കാഴ്ച നടത്തി.
കൂടിക്കാഴ്ചയിൽ, ഖത്തർ സ്റ്റേറ്റും ടോട്ടലും തമ്മിലുള്ള നിലവിലുള്ള സഹകരണ മേഖലകളും അത് വികസിപ്പിക്കുന്നതിനുള്ള മാർഗങ്ങളും അവലോകനം ചെയ്തു, കൂടാതെ പരസ്പര താൽപ്പര്യമുള്ള നിരവധി പ്രശ്നങ്ങൾക്കും ചർച്ച വിഷയമായി .
