28.9 C
Qatar
Thursday, April 16, 2026

താപനില കുറയുമെന്നും, മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ റിപ്പോര്‍ട്ട്.

- Advertisement -

ദോഹ: നവംബര്‍ മാസം ഖത്തറില്‍ താപനില കുറയുവാനും, മഴപെയ്യാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം. മാര്‍ച്ചിനുശേഷം ഇടിമിന്നലോടുകൂടി ഏറ്റവും കൂടുതല്‍ മഴ നവംബറില്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

അതേസമയം പ്രീ വിന്റര്‍ മാസത്തില്‍ അന്തരീക്ഷ താപനില കുറയുമെന്നും നവംബറില്‍ അന്തരീക്ഷ താപനില പ്രതിദിനം ശരാശരി 24.7 ഡിഗ്രി സെല്‍ഷ്യസായിരിക്കുമെന്നു അധികൃതര്‍ അറിയിച്ചു.

Latest news
MORE IN LATEST NEWS

MOST POPULAR