25 C
Qatar
Thursday, April 16, 2026

കോവിഡ്‌ 19 വാക്സിന്‍ ഈ വര്‍ഷം അവസാനത്തോടെ തയ്യാറാകുമെന്ന് ലോകാരോഗ്യസംഘടന.

- Advertisement -

വാഷിംങ്ടൺ: ഈ വർഷം അവസാനത്തോടെ കോവിഡ് വാക്സിൻ തയ്യാറാക്കുമെന്ന് ലോകാരോഗ്യസംഘടന. വാക്സിൻ ലഭ്യമാകുമ്പോൾ അത് അത് എല്ലാവരും ഒരുപോലെ നൽകാൻ ലോകനേതാക്കൾ ഐക്യവും ഇച്ഛാശക്തിയും പ്രകടിപ്പിക്കാമെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ തെദ്രോസ് അദാനം ജബ്രിയേയൂസ് പറഞ്ഞു.

ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടീവ് ബോർഡ് യോഗത്തിലാണ് സംഘടന ഡയറക്ടർ ഈ കാര്യം അറിയിച്ചത്. കോവിഡിനെ കുറിച്ച് ലോകത്തെ അറിയിക്കാനും മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിനായി ആവുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും തെദ്രോസ് വ്യക്താമാക്കി.

Latest news
MORE IN LATEST NEWS

MOST POPULAR