ഖത്തറിൽ അടുത്ത 36 മണിക്കൂറിനുള്ളിൽ കാലാവസ്ഥയിൽ ശക്തമായ വ്യതിയാനംമുണ്ടാകുമെന്നു താപനില വർധിക്കുമെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു. കാലാവസ്ഥ വിഭാഗം തങ്ങളുടെ ട്വിറ്റെർ അക്കൗണ്ട് വഴിയാണ് ഇത് അറിയിച്ചത്.
ചില പ്രദേശങ്ങളിൽ പരമാവധി താപനില 30 ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ടെന്നും അധികൃതർ പറഞ്ഞു.
കഴിഞ്ഞ ഈതാനിം ആഴ്ച്ചക്കായി രാജ്യത്തു ശക്തമായ തണുപ്പായിരുന്നു. പല സ്ഥലങ്ങളിലും ശക്തമായ പൊടിക്കാറ്റും വീശി. കുറഞ്ഞ താപനില 8 ഡിഗ്രി വരെ താഴ്ന്നു.
