32.3 C
Qatar
Saturday, April 18, 2026

ഖത്തറില്‍ നിന്നെത്തുന്നവര്‍ക്ക് 14 ദിവസത്തെ ക്വറന്റൈന്‍ നിയമങ്ങള്‍ ഒഴിവാക്കി.

- Advertisement -

ദോഹ: ബ്രിട്ടനില്‍ ചില യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ക്ക് കൂടി ക്വറന്റൈന്‍ നിയമങ്ങളില്‍ ഇളവ് നല്കിയതിനോടൊപ്പം ഖത്തറിനും. ബ്രിട്ടനിലേക്ക് എത്തുന്ന ഖത്തര്‍ യാത്രക്കാര്‍ക്ക് 14 ദിവസത്തെ ക്വറന്റൈന്‍ നിയമങ്ങള്‍ ഒഴിവാക്കി ഇളവു നല്‍കിയതായാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ അറിയിച്ചത്. ബ്രിട്ടീഷ് ഗതാഗത മന്ത്രി ഗ്രാന്‍ഡ് ഷപ്‌സ് ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.

ഖത്തറും ബ്രിട്ടനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമായതിന്റെ ഭാഗമായാണ് ഈ ഇളവെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ ട്വിറ്ററില്‍ വ്യക്തമാക്കി. നവംബര്‍ 14 മുതലാണ് ഈ നിയമം പ്രാബല്യത്തില്‍ വരികയെന്നു അധികൃതര്‍ അറിയിച്ചു.

Latest news
MORE IN LATEST NEWS

MOST POPULAR