- Advertisement -
ഖത്തറിൽ അൽ ഷഹാനിയക്കടുത്തുള്ള ഉം അൽ സുബാർ ഏരിയയിൽ വമ്പൻ ചുഴലിക്കാറ്റ് രൂപപ്പെട്ടു. മാർസൽ ഖത്തർ അവരുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ ചുഴലിക്കാറ്റിന്റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ചുഴലിക്കാറ്റിൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
