32.2 C
Qatar
Saturday, April 18, 2026

വിവിധ നിയമലംഘനങ്ങൾക്ക് 15 ബൈക്കുകൾ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന്റെ ട്രാഫിക് ഇൻവെസ്റ്റിഗേഷൻസ് വിഭാഗം പിടിച്ചെടുത്തു

- Advertisement -

ദോഹ: വിവിധ നിയമലംഘനങ്ങൾക്ക് 15 ബൈക്കുകൾ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന്റെ ട്രാഫിക് ഇൻവെസ്റ്റിഗേഷൻസ് വിഭാഗം പിടികൂടി.

 
നമ്പർ പ്ലേറ്റുകളില്ലാത്തതും നമ്പർ പ്ലേറ്റുകൾ മറയ്ക്കുന്നതും ഉച്ചത്തിലുള്ള ശബ്ദമുണ്ടാക്കുന്നതും മറ്റ് ഗുരുതരമായ ഗതാഗത ലംഘനങ്ങളും ഉൾപ്പെടെ വ്യത്യസ്തമായ നിരവധി നിയമലംഘനങ്ങൾ ചെയ്തുവെന്ന് ഡിപ്പാർട്ട്‌മെന്റ് ഒരു ട്വീറ്റിൽ പറഞ്ഞു. 

- Advertisement -

ട്രാഫിക് നിയമത്തിലെ സെക്ഷൻ 94 പ്രകാരം കുറ്റക്കാർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും അവർക്കെതിരായ നിയമ നടപടികൾ പൂർത്തിയാക്കാൻ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തിട്ടുണ്ടെന്നും വകുപ്പ് കൂട്ടിച്ചേർത്തു. 

Latest news
MORE IN LATEST NEWS

MOST POPULAR