21.9 C
Qatar
Thursday, April 16, 2026

ട്രാഫിക് അപ്ഡേറ്റ് : ലുസൈലിൽ റോഡുകൾ അടച്ചിടുന്നു!

- Advertisement -

ദോഹ, ഖത്തർ: ലുസൈൽ ബൊളിവാർഡിന് ചുറ്റുമുള്ള പ്രദേശത്ത് റോഡ് അടച്ചതും ബദൽ റോഡുകളും തുറന്നതായി ആഭ്യന്തര മന്ത്രാലയം ഒരു അപ്‌ഡേറ്റിൽ പ്രഖ്യാപിച്ചു.

ഇന്ന് മുതൽ 2024 ഫെബ്രുവരി 17 വരെ ബൊളിവാർഡും അതിന്റെ പരിസര പ്രദേശങ്ങളും ഗതാഗതത്തിനായി അടച്ചിരിക്കും.

- Advertisement -

മാപ്പിൽ കാണുന്നത് പോലെ, ഫോക്സ് ഹിൽസ് അൽ ജുമൈലിയയിൽ നിന്ന് ലുസൈൽ ബൊളിവാർഡിലേക്കുള്ള പ്രധാന റോഡുകൾ അടയ്ക്കും, പകരം, ചുറ്റുമുള്ള റോഡുകൾ ഗതാഗതത്തിനായി തുറന്നിടും.

രാജ്യം ആതിഥേയത്വം വഹിക്കുന്ന വരാനിരിക്കുന്ന ഇവന്റുകൾക്കായി ബൊളിവാർഡിലെ പ്രധാന റോഡ് അടച്ചിടുമെന്ന് ലുസൈൽ സിറ്റി ആദ്യം പ്രഖ്യാപിച്ചിരുന്നു. അതേസമയം, ബൊളിവാർഡിൽ ഡിസംബർ 31ഇന്ന് രാത്രി 8:00 മണിക്ക്, ലേസർ ഷോ, വെടിക്കെട്ട്‌ എന്നിവ നടക്കും.

- Advertisement -

Content Highlights: Traffic department update on road closure in Lusail

Latest news
MORE IN LATEST NEWS

MOST POPULAR