27.7 C
Qatar
Thursday, April 16, 2026

ട്രാവൽ കാർഡുകൾ ഇനി മെട്രോയിലും ട്രാമുകളിലും ഒരു പോലെ ഉപയോഗിക്കാം, അധികനിരക്കുകളില്ലെന്നു ദോഹ മെട്രോ

- Advertisement -

ദോഹ മെട്രോ ട്രാവൽ കാർഡുകൾ ട്രാമിലും മെട്രോയിലും അധിക ചിലവുകളില്ലാതെ ഉപയോഗിക്കാൻ കഴിയുമെന്ന് ദോഹ മെട്രോ ട്വിറ്ററിലൂടെ അറിയിച്ചു.

ലുസൈൽ ട്രാമിനൊപ്പം യാത്ര ചെയ്യുമ്പോൾ അധിക നിരക്കുകളൊന്നും ഈടാക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ടാപ്പ്-ഇൻ, ടാപ്പ്-ഔട്ട് എന്നിവ ഉറപ്പാക്കണമെന്നും ദോഹ മെട്രോ & ലുസൈൽ ട്രാം പറയുന്നു.

Latest news
MORE IN LATEST NEWS

MOST POPULAR