29.4 C
Qatar
Sunday, April 19, 2026

ഹോം ക്വാറന്‍റെയിന്‍ ലംഘിച്ച രണ്ടുപേര്‍ അറസ്റ്റില്‍.

- Advertisement -

ദോഹ: രാജ്യത്ത് ആരോഗ്യ അധികാരികള്‍ നിര്‍ദേശിച്ച ഹോം ക്വാറന്‍റെയിന്‍ ലംഘിച്ചതിനെ തുടര്‍ന്ന് രണ്ട് പേരെ ഖത്തര്‍ പോലിസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് അൽ സയീദ് ഹസനവി സവാരി, മുഹമ്മദ് നബിഹ് മുഹമ്മദ് മഹമൂദ് തഹ, എന്നിയാള്‍ക്കെതിരെയാണ് പ്രോസിക്യൂഷന്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനും രാജ്യത്തെ പൊതുസുരക്ഷ ഉറപ്പുവരുത്തുന്നതിന്റെയും ഭാഗമായാണ് പൊതുജനാരോഗ്യ മന്ത്രാലയം ഇത്തരം ആരോഗ്യ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നത്. അതോടൊപ്പം തന്നെ നടപടി ക്രമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ സാമൂഹിക സംരക്ഷണ നിയമ പ്രകാരവും പകര്‍ച്ചവ്യാധി തടയുന്നതുമായി ബന്ധപ്പെട്ട നിയമപ്രകാരവും പിഴ ഈടാക്കുമെന്നും മന്ത്രാലയം അറിയിച്ചു

Latest news
MORE IN LATEST NEWS

MOST POPULAR