29.2 C
Qatar
Thursday, April 16, 2026

ഗതാഗത കുരുക്കിന് ആശ്വാസവുമായി ഉംലഖ്‌ബ ഇന്റർചേഞ്ച്

- Advertisement -

ദോഹ: ഷമാൽ റോഡിലെ വാഹന കുരുക്കിന് ആശ്വാസവുമായി ഉംലഖ്‌ബ ഇന്റർചേഞ്ച്. ദോഹ കോർണിഷിൽ നിന്നും സബാഹ് കോറിഡോർ, അൽ ഗരാഫ, അൽ റയ്യാൻ, എന്നിവിടങ്ങളിലേക്ക് അൽ മാർഖിയ, മദീനത്ത് ഖലീഫ, ദുഹൈൽ, എന്നിവിടങ്ങളിൽ നിന്നുള്ള യാത്രയും സുഗമമായി.

ദോഹയി ലേക്കുള്ള വടക്കൻ പ്രവേശന കവാടമായ ഉം ലഖ്‌ബ രാജ്യത്തെ ഏറ്റവും നീളമേറിയ ഇന്റർചേഞ്ച് ആണ്. കൂടാതെ ഖത്തറിലെ ഏറ്റവും ഉയരത്തിലുള്ള രണ്ടാമത്തെ പാലവും ഉം ലഖ്‌ബ ഇന്റർചേഞ്ച് ന്റെതാണ്.

- Advertisement -

വൻകിട വാണിജ്യ കേന്ദ്രങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ, ആരോഗ്യ കേന്ദ്രങ്ങൾ, മാർക്കറ്റുകൾ, ഷോപ്പിംഗ് മാളുകൾഎന്നിവിടങ്ങളിലേക്കുമുള്ള യാത്ര വേഗത്തിലാക്കാനും ഇന്റർചേഞ്ചിന് കഴിഞ്ഞു.

Latest news
MORE IN LATEST NEWS

MOST POPULAR