- Advertisement -
ഹമദ് മെഡിക്കൽ കോർപറേഷനു കീഴിലുള്ള ബ്ലഡ് ഡോണർ സെന്ററുകൾക്ക് O+, O- രക്തവും എല്ലാ RH (A-, B-, AB-) നെഗറ്റീവ് രക്തവും അടിയന്തിരമായി ആവശ്യമാണ്.
രക്‌തദാനത്തിനായി സന്ദർശിക്കുക:
HMC ബ്ലഡ് ഡോണർ സെന്റർ?
https://t.co/euuKPlniug…
- Advertisement -
ഹമദ് ബിൻ ഖലീഫ മെഡിക്കൽ സിറ്റിയിലെ ബൈത്ത് അൽ ദിയാഫ
https://t.co/sVOLYS3jDL… https://t.co/14pZtkCh4g
