- Advertisement -
സൈക്കിൾ പാതയിലൂടെ ഓടിക്കുന്നതായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റുകളിൽ കണ്ട വാഹനം പിടിച്ചെടുത്തതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ശനിയാഴ്ച അറിയിച്ചു.
ഡ്രൈവർക്കെതിരെയും കേസെടുത്തിട്ടുണ്ടെന്നും അയാൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്നും ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ട്വീറ്റിൽ അറിയിച്ചു.
- Advertisement -
Content Highlights: Vehicle seized, driver booked for driving on cycle path
