32.2 C
Qatar
Saturday, April 18, 2026

ഖത്തറിൽ ശക്തമായ പൊടിക്കാറ്റ്, അടിഞ്ഞു കൂടിയ 42 ടൺ മണൽ നീക്കം ചെയ്ത് മുനിസിപ്പാലിറ്റി മന്ത്രാലയം

- Advertisement -

ദോഹ: കാറ്റിൽ അടിഞ്ഞുകൂടിയ 42 ടൺ മണൽ മുനിസിപ്പാലിറ്റി മന്ത്രാലയം നീക്കം ചെയ്തു.

ഖത്തറിൽ അടുത്തിടെയുണ്ടായ ശക്തമായ കാറ്റിന്റെയും പൊടിയുടെയും ഫലമായി റോഡുകളിൽ അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ പൊതു ശുചീകരണ വകുപ്പിന്റെ പ്രതിനിധിയും ട്രാഫിക് പട്രോളിംഗുമായി ഏകോപിപ്പിച്ചും മന്ത്രാലയം ഊർജിതമാക്കിയിട്ടുണ്ട്.

- Advertisement -

റോഡുകളുടെ വൃത്തിയും സുരക്ഷയും സംരക്ഷിക്കുന്നതിനായി അൽ വക്ര മേഖലയിൽ 42 ടൺ മണൽ നീക്കിയതായി മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു.

Content Highlights: Tonnes of sand accumulated due to strong winds removed

Latest news
MORE IN LATEST NEWS

MOST POPULAR