23.5 C
Qatar
Friday, April 17, 2026

കോവിഡ്‌ 19 : കേരളത്തിലെ സ്ഥിതി അതീവഗുരുതരമെന്ന് ഐ.എം.എ.

- Advertisement -

കൊച്ചി: കേരളത്തില്‍ കോവിഡ്‌ വ്യാപനം അതീവ ഗുരുതരം, ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ആവര്‍ത്തിച്ച് ഐ.എം.എ. നിലവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും എവിടെയും ഫലപ്രദമായി കാണുന്നിലെന്നും ഐ.എം..എ വ്യക്തമാക്കി.

കേരളത്തിലെ നിലവിലെ സാഹചര്യം മറികടക്കുന്നതിനായി വിരമിച്ച ഡോക്ടര്‍മാരുടെയും സേവനം ഉപയോഗപെടുത്തണമെന്നും എല്ലാവരും ഒറ്റകെട്ടായി പ്രവര്‍ത്തിക്കേണ്ട സമയമാണെന്നും ഡോക്ടടര്‍മാരുടെ സംഘടയായ ഐ.എം.എ.

- Advertisement -

Latest news
MORE IN LATEST NEWS

MOST POPULAR